ഇവര്‍ക്കിനി പഞ്ചായത്തിന്റെ സ്നേഹവീട്ടില്‍ കഴിയാം; മക്കള്‍ ഉപേക്ഷിച്ച വൃദ്ധദമ്പതികളുടെ സംരക്ഷണം ഏറ്റെടുത്ത് പഞ്ചായത്ത്
ആലപ്പുഴ: മാവേലിക്കര ചുനക്കരയില്‍ വൃദ്ധദമ്പതികളുടെ സംരക്ഷണം പഞ്ചായത്ത് ഏറ്റെടുത്തു. മകന്റെ ക്രൂരമര്‍ദ്ദനത്തിന് പിന്നാലെയാണ് നടപടി. അതേസമയം അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മകന് ബാലകൃഷ്ണന് നായരെ മാവേലിക്കര ...