പണിയ വിഭാഗത്തിൽ നിന്നും ആദ്യത്തെ ഡോക്ടർ; ചരിത്രം കുറിച്ച് ഡോ. അഞ്ജലി ഭാസ്കർ; പത്തരമാറ്റിൽ തിളങ്ങി നേട്ടം
വയനാട്: കേരളത്തിലെ ആദിവാസി ജനസമൂഹത്തിന് അഭിമാന നേട്ടം സമ്മാനിച്ച് അഞ്ജലി ഭാസ്കർ. ഏറെ അവശത അനുഭവിക്കുന്ന വിഭാഗമാണ് പണിയ ആദിവാസി സമൂഹം. പണിയ വിഭാഗത്തിൽ നിന്നും ആദ്യത്തെ ...