മധ്യപ്രദേശില്‍ പാനീപൂരി കഴിച്ച 97 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
ഭോപ്പാല്‍ : മധ്യപ്രദേശില്‍ പാനീപൂരി കഴിച്ച 97 കുട്ടികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാണ്ഡ്ല ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം. കുട്ടികളെല്ലാം ഒരേ കടയില്‍ നിന്നാണ് പാനീപൂരി ...