സ്വാദിഷ്ടമായ കിടിലന്‍ പനീര്‍ ബീറ്റ്റൂട്ട് കട്ലറ്റ് ഇതാ…
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പനീര്‍. അപ്പോള്‍ പനീര്‍ കൊണ്ടുള്ള കട്ലറ്റ് ആയാലോ. വൈകുന്നേരങ്ങളില്‍ നാലുമണി പലഹാരമായി കഴിക്കാനായി എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കിടിലന്‍ പനീര്‍ കട്ലറ്റ് ...