വെജിറ്റേറിയന്സിന് ഇതാ പുതിയൊരു ഐറ്റം.. ടോസ്റ്റി, ഹെല്‍ത്തി പനീര്‍ ബുര്‍ജി
നാടന്‍ രീതിയില്‍ പനീര്‍കൊണ്ട് എന്ത് ഉണ്ടാക്കും എന്ന് ആശങ്കപ്പെടുന്നവര്‍ക്ക് ഇതാ ഒരു കിടിലന്‍ ഐറ്റം. പനീര്‍ ബുര്‍ജി അഥവാ പനീര്‍ തോരന്‍..തികച്ചും വെജിറ്റേറിന് ഭക്ഷണവിഭവമാണ് ഇത്. എഗ്ഗ് ...