കൂലിപ്പണിക്കാരൻ, പ്രാരാബ്ധങ്ങളുടെ നടുവിൽ; എങ്കിലും സത്യസന്ധത കൈവിടാതെ പാണ്ടിരാജ്, കളഞ്ഞുകിട്ടിയ ബെൽറ്റും അതിലെ അറയിൽ കണ്ടെത്തിയ ഒന്നേകാൽ ലക്ഷം രൂപയും ഉടമയ്ക്ക് നൽകി
മൂവാറ്റുപുഴ: പ്രാരബ്ധങ്ങളുടെ നടുവിൽ നിൽക്കുമ്പോഴും സത്യസന്ധത കൈവിടാതെ കൂലിപ്പണിക്കാരനായ തമിഴ്നാട് സ്വദേശി പാണ്ടിരാജ്. കളഞ്ഞു കിട്ടിയ ഒന്നേകാൽ ലക്ഷം രൂപ ഉടമയ്ക്കു തിരികെ കൊടുത്താണ് പാണ്ടിരാജ് മാതൃകയായത്. ...