മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് അടക്കം കൊവിഡ്: മേപ്പാടി പഞ്ചായത്ത് അടച്ചു
കല്‍പ്പറ്റ: കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് മേപ്പാടി പഞ്ചായത്ത് അടച്ചു. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരടക്കം 25 പേര്‍ക്ക് കൊവിഡ് പോസറ്റീവായതോടെയാണ് മേപ്പാടി പഞ്ചായത്ത് ആകെ നിയന്ത്രണമേഖലയായി ...