പഞ്ചായത്ത് ക്ലാര്‍ക്ക് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍, മരണം വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്നതിനിടെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് 50കാരനെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ പഞ്ചായത്ത് ഓഫിസ് ക്ലര്‍ക്കായ വെള്ളനാട് കുളക്കോട് അനൂപ് അവന്യയില്‍ അഭിനവം വീട്ടില്‍ എസ്.സുനില്‍ കുമാറിനെയാണ് ജീവനൊടുക്കിയ ...