‘പഞ്ചവാദ്യത്തിന് ശബ്ദം പോര’, കൊല്ലത്ത് ക്ഷേത്ര ജീവനക്കാരനെ തോര്‍ത്തില്‍ കല്ല് കെട്ടി മര്‍ദ്ദിച്ചു, പ്രതി ഒളിവില്‍
കൊല്ലം: ക്ഷേത്രവാദ്യത്തില്‍ ശബ്ദം കുറഞ്ഞു എന്ന് ആരോപിച്ച് ക്ഷേത്ര ജീവനക്കാരന് മര്‍ദ്ദനമേറ്റതായി പരാതി. തേവലക്കര മേജര്‍ ദേവി ക്ഷേത്ര ജീവനക്കാരനായ വേണുഗോപാലിനാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. ക്ഷേത്രത്തില്‍ ശീവേലി ...