കേരളീയ തനിമയില്‍ വസ്ത്രങ്ങളണിഞ്ഞ് ഭര്ത്താക്കന്മാരുടെ കൈപിടിച്ച് പഞ്ചരത്നങ്ങള്‍ ; മലയാളികളുടെ മനംകവര്‍ന്ന് വിവാഹ ഫോട്ടോഷൂട്ട്
ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വെച്ചാണ് പഞ്ചരത്നങ്ങളില്‍ മൂന്നുപേര്‍ വിവാഹിതരായത്. ഒക്ടോബര്‍ 24നായിരുന്നു വിവാഹം. ഉത്ര, ഉത്തര, ഉത്തമ എന്നിവരാണ് വിവാഹിതരായത്. വിവാഹ ചിത്രങ്ങളും വാര്‍ത്തകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ...