കൊവിഡ് രോഗികള്‍ക്ക് പാല്, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം മിശ്രിതമായ ‘പഞ്ചഗവ്യം’ പരീക്ഷിക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍
അഹമ്മദാബാദ്: കൊവിഡ് 19 രോഗികള്‍ക്ക് പാഞ്ചഗവ്യം പരീക്ഷിക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. പാല്, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം മിശ്രിതമാണ് പാഞ്ചഗവ്യം. കൊവിഡ് രോഗികള്‍ക്ക് പഞ്ചഗവ്യം നല്‍കുന്നതിന്റെ ക്ലിനിക്കല്‍ ...