Tag: pamba river

deadbody| bignewslive

പമ്പയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായി, ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആഷിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 22 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. ബന്ധുക്കള്‍ക്കൊപ്പം ...

പമ്പാനദിയില്‍ 3 പേര്‍ ഒഴുക്കില്‍ പെട്ടു; ഒരാളുടെ മൃതദേഹം കിട്ടി, രണ്ട് പേര്‍ക്കായി തെരച്ചില്‍

പമ്പാനദിയില്‍ 3 പേര്‍ ഒഴുക്കില്‍ പെട്ടു; ഒരാളുടെ മൃതദേഹം കിട്ടി, രണ്ട് പേര്‍ക്കായി തെരച്ചില്‍

പത്തനംതിട്ട: പമ്പാ നദിയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ ഒഴുക്കില്‍പെട്ടു. ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കുളിക്കാന്‍ എത്തിയ അനില്‍കുമാര്‍, നിരജ്ഞന, ഗൗതം എന്നിവരാണ് ഒഴുക്കില്‍ പെട്ടത്. അനില്‍കുമാറും ...

rain| bignewslive

പെരുമഴ, പമ്പാ നദിയില്‍ ജലനിരപ്പുയര്‍ന്നു, പലയിടത്തും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും

പത്തനംതിട്ട: കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ തുടരുകയാണ്. കനത്ത മഴയില്‍ പമ്പാ നദിയില്‍ ജലനിരപ്പുയര്‍ന്നു. റാന്നി കുരുമ്പന്‍മൂഴി കോസ് വേയില്‍ വെള്ളം കയറി. ഇന്നലെ രാത്രിയിലും ഗുനാഥന്‍മണ്ണ്, ...

തിങ്കളാഴ്ച മുതൽ കാണാനില്ല; വീട്ടമ്മയുടെ മൃതദേഹം  ദുരൂഹ സാഹചര്യത്തിൽ പമ്പാ നദിയിൽ

തിങ്കളാഴ്ച മുതൽ കാണാനില്ല; വീട്ടമ്മയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ പമ്പാ നദിയിൽ

പത്തനംതിട്ട: കാണാതായതിനെ തുടർന്ന് വീട്ടുകാരും പോലീസും തിരച്ചിൽ നടത്തുന്നതിനിടെ വീട്ടമ്മയെ പമ്പാനദിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട പ്രക്കാനം സ്വദേശി രമാദേവി(60)യുടെ മൃതദേഹമാണ് ആറന്മുള സത്രക്കടവിൽനിന്ന് കണ്ടെത്തിയത്. ഇവരെ ...

Sabarimala Pilgrims | Bignewslive

മുങ്ങിത്താഴ്ന്ന് അയ്യപ്പഭക്തർ; മറുത്ത് ചിന്തിക്കാതെ എടുത്ത് ചാടി പോലീസ് ഉദ്യോഗസ്ഥൻ, പമ്പയിൽ നിന്ന് കൈപിടിച്ചു കയറ്റിയത് മൂന്ന് ജീവനുകൾ, അഭിനന്ദന പ്രവാഹം

പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട 3 അയ്യപ്പ ഭക്തരുടെ ജീവന് കാത്തുരക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥൻ. പെരുവണ്ണാമൂഴി സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ ഇ.എം സുഭാഷാണ് കയത്തിൽ അകപ്പെട്ട അയ്യപ്പ ഭക്തരെ ...

ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചെങ്ങന്നൂര്‍: തിങ്കളാഴ്ച പാണ്ടനാട് പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ചെറിയനാട് സ്വദേശി ഷൈബു ചാക്കോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ മിത്രമഠം കടവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് യുവാവ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.