സർക്കാർ ആശുപത്രിയിലെ ഡോക്ടറെ കൈയ്യേറ്റം ചെയ്തെന്ന് പരാതി; പ്രതിയുടെ വീട്ടിൽ അർധരാത്രി പോലീസ് അതിക്രമം; കാൻസർ ബാധിതയായ വീട്ടമ്മ കുഴഞ്ഞുവീണു
കൊല്ലം: സർക്കാർ ആശുപത്രിയിലെ ഡോക്ടറെ കയ്യേറ്റംചെയ്തെന്ന പരാതിയിൽ അർധരാത്രി ആരോപണവിധേയന്റെ വീട്ടിലെത്തി പോലീസിന്റെ അതിക്രമം. തിരുവനന്തപുരം പള്ളിക്കൽ സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന കേസിലെ ...