പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധിക്കുന്നു; 10 മുതൽ 65 രൂപ വരെ കൂടും
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ സെപ്തംബർ ഒന്ന് മുതൽ ടോൾ നിരക്ക് വർധിക്കും. 10 മുതൽ 65 രൂപയുടെ വരെ വർധനവാണ് നിരക്കുകളിൽ ഉണ്ടാകുക. കാറുകൾ ഒരു ...
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ സെപ്തംബർ ഒന്ന് മുതൽ ടോൾ നിരക്ക് വർധിക്കും. 10 മുതൽ 65 രൂപയുടെ വരെ വർധനവാണ് നിരക്കുകളിൽ ഉണ്ടാകുക. കാറുകൾ ഒരു ...
ആമ്പല്ലൂര്‍: വര്‍ക്ക് ഷോപ്പില്‍ കിടന്ന ലോറിയ്ക്ക് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ ഈടാക്കിയതായി പരാതി. പട്ടിക്കാട് സ്വദേശി സിബി എം ബേബിയുടെ അക്കൗണ്ടില്‍ നിന്നാണ് ടോള്‍ കമ്പനി ...
തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ കൂട്ടിയ നിരക്കുകള്‍ നിലവില്‍ വന്നു. കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് മാത്രം 75 ആയിരുന്നത് 80 രൂപ ആയി ...
പാലിയേക്കര: വീണ്ടും മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ടോൾനിരക്ക് ഉയർത്തി. അഞ്ചുമുതൽ 30 രൂപ വരെയാണ് നിരക്കുകളിൽ വർധന. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ ഒന്നുമുതൽ പാലിയേക്കര ടോൾ പ്ലാസയിൽ നിലവിൽ ...
പാലിയേക്കര: ജീവനക്കാര്‍ക്കിടയില്‍ വൈറസ് വ്യാപനം രൂക്ഷമായ പാലിയേക്കര ടോള്‍പ്ലാസയില്‍ പുതിയ ജീവനക്കാരെ എത്തിച്ച് പിരിവ് തുടരാന്‍ കമ്പനിയുടെ ശ്രമം. നിലവില്‍ തുറന്നിട്ട ഗേറ്റിലൂടെ കടന്നുപോകുന്ന ഫാസ്ടാഗ് വാഹനങ്ങളുടെ ...
തൃശ്ശൂർ: ദേശീയ പാത നിർമ്മാണത്തിനായി ചെവഴിച്ച തുകയും ലാഭവും ജനങ്ങളിൽ നിന്നും പിരിച്ചെടുത്തിട്ടും ടോൾ നിരക്കുകളിൽ കുറവു വരുത്താതെ പാലിയേക്കര ടോൾപ്ലാസയിൽ തട്ടിപ്പ്. ദേശീയ പാതയുടെ നിർമ്മാണ ...
തൃശ്ശൂര്‍: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സഹോദരനെ കാണാന്‍ മുംബൈയില്‍ നിന്് ാലക്കുടിയിലേയ്ക്ക് യാത്ര തിരിച്ചു. മുബൈയില്‍ ജോലിചെയ്ത് വരുന്ന ചാലക്കുടി പോട്ട സ്വദേശികളാണ് ലോക് ഡൗണിനെ മറികടന്ന് ...
തൃശ്ശൂർ: ഫാസ്ടാഗ് നടപ്പാക്കിയതിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് പാലിയേക്കരയിൽ ഇന്ന് പ്രദേശവാസികളുടെ ജനകീയ പണിമുടക്ക്. പുതുക്കാട് നിയോജക മണ്ഡലത്തിലാണ് ജനകീയ സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ടോൾ പ്ലാസ ...
തൃശ്ശൂർ: ഒട്ടേറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വേദിയായ പാലിയേക്കര ടോൾ പ്ലാസയിൽ വീണ്ടും നാട്ടുകാരുടെ പ്രതിഷേധം. പാലിയേക്കരയിൽ ടോൾ നൽകുന്നതിൽ നിന്ന് ടോൾ പ്ലാസയ്ക്ക് പത്തുകിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരെ ...
തൃശൂര്‍: തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും സംഘര്‍ഷം. കഴിഞ്ഞ ദിവസം എഐവൈഎഫ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം കടന്ന് പോകവെ പെട്ടെന്ന് ടോള്‍ അടച്ചതിനെ തുടര്‍ന്ന് വാഹനത്തിന്റെ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.