പാലിയേക്കര ടോള്‍ പിരിവ് വിലക്ക് തുടരും, കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും
കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് വിലക്ക് തുടരും. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത് ഒരു മാസം മുമ്പാണ്. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞ ...





