നൂറിലേറെ ലോട്ടറി ടിക്കറ്റുകൾ വിറ്റ് പണം മിച്ചം പിടിക്കും; എല്ലാം നിർധന കുടുംബങ്ങൾക്ക് വീട്ടുസാധനങ്ങൾ വാങ്ങി നൽകാൻ ചെലവിടും; നന്മ വറ്റാതെ കുഞ്ഞിരാമൻ
കാളികാവ് : നന്മ വറ്റാത്ത ലോകത്തിന്റെ നേർക്കാഴ്ചയായി കാളികാവ് ചോക്കാട് പെടയന്താളിലെ കുഞ്ഞിരാമനെന്ന ലോട്ടറി കച്ചവടക്കാരൻ. ചൂരപ്ര കുഞ്ഞിരാമൻ എന്നറിയപ്പെടുന്ന ഇദ്ദേഹം ഒരുദിവസം 120 ലോട്ടറി ടിക്കറ്റുകൾവരെ ...