കണ്ണൂരിലെ പാല്‍ച്ചുരം റോഡില്‍ അറ്റകുറ്റപ്പണികള്‍ക്ക് തുടക്കം, ചരക്കുവാഹനങ്ങള്‍ കടത്തിവിടില്ല
കണ്ണൂര്‍: പാല്‍ച്ചുരം റോഡില്‍ അറ്റകുറ്റപ്പണി തുടങ്ങുന്നു. വയനാടിനെ കണ്ണൂരുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ചുരമാണിത്. അറ്റകുറ്റപ്പണി തുടങ്ങുന്നതോടെ നാളെ മുതല്‍ ചരക്കുവാഹനങ്ങള്‍ കടത്തിവിടില്ല. നെടുംപൊയില്‍ ചുരത്തിലൂടെ പോകണമെന്നാണ് നിര്‍ദേശം. ...