പാളയം പള്ളി തുറക്കില്ല എന്നത് കരുതലോടെയുള്ള തീരുമാനം, നല്ല തീരുമാനം എടുത്ത പള്ളി കമ്മിറ്റിക്ക് ഒരു ബിഗ് സല്യൂട്ട്; മനുഷ്യന്‍ ജീവനോടെയുണ്ടാവട്ടെ എന്നിട്ട് നമുക്ക് ആരാധനാലയങ്ങള്‍ തുറക്കാമെന്ന് ഭാഗ്യലക്ഷ്മി
തിരുവനന്തപുരം; അഞ്ചാം ഘട്ട ലോക്ക് ഡൗണില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ജൂണ്‍ എട്ടുമുതലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ...