പാലത്തായി കേസിൽ ചെയ്തത് വഷളത്തരം; ഈ നടപടി പൊറുക്കാവുന്ന ഒന്നല്ല: കെമാൽ പാഷ
കണ്ണൂർ: പാലത്തായി കേസിൽ ബിജെപി നേതാവായ പ്രതിക്ക് ജാമ്യം ലഭിച്ചസംഭവത്തിൽ രൂക്ഷപ്രതികരണവുമായി ഹൈക്കോടതി മുൻ ജസ്റ്റിസ് കെമാൽ പാഷ. പാലത്തായി പീഡന ബാലക്കേസിൽ അധ്യാപകൻ കൂടിയായ പ്രതി ...