കാട്ടു തീ സാധ്യത; പാലരുവി വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികള്‍ക്ക് വിലക്ക്, വെള്ളം വരുന്നത് നൂല്‍വണ്ണത്തില്‍!
പുനലൂര്‍: കാട്ടു തീ സാധ്യത മുന്പില് കണ്ട് പാലരുവി വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി അധികൃതര്‍. പ്രദേശത്തെ വെള്ളച്ചാട്ടത്തിന്റെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് കൂടി ...