പാലാരിവട്ടം പാലം തല്ക്കാലം പൊളിക്കരുത്; എഞ്ചിനീയര്‍മാരുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ്
കൊച്ചി: പാലാരിവട്ടം പാലം തല്ക്കാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എഞ്ചിനീയര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കൂടുതല്‍ വിദഗ്ധ പരിശോധന നടത്താതെ പാലം ...