തനിക്ക് ഒളിക്കാൻ ഒന്നുമില്ല; അനുമതിയുടെ പേരിൽ അറസ്റ്റ്ചെയ്യാനാകില്ല; സ്പീക്കറെ സമീപിക്കില്ലെന്നും ഇബ്രാഹിം കുഞ്ഞ്
തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാല നിർമ്മാണ അഴിമതിക്കേസിൽപ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസിന് ഗവർണർ അനുമതി നൽകിയതിന് പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ ...