പാലാരിവട്ടം പാലം; ഗര്‍ഡറുകള്‍ പൊളിച്ചു മാറ്റി തുടങ്ങി
കൊച്ചി: പാലാരിവട്ടം പാലത്തിന്റെ ഗര്‍ഡറുകള്‍ പൊളിച്ചു മാറ്റുന്ന ജോലികള്‍ ആരംഭിച്ചു. ഗതാഗത തടസ്സമുണ്ടാവാതിരിക്കാന്‍ ഇന്നലെ രാത്രി ഒന്നരയോടെയാണ് ആദ്യത്തെ ഗര്‍ഡര്‍ പൊളിച്ച് മാറ്റിയത്. പാലം പുനര്‍ നിര്‍മ്മാണത്തിന്റെ ...