ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമല്ല; കൊടിമരത്തിന് അപ്പുറത്തേക്ക് പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം നൽകരുത്; മദ്രാസ് ഹൈക്കോടതി
ചെന്നൈ: പ്രശസ്തമായ പഴനി മുരുകക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈകോടതി. തമിഴ്നാട് എച്ച്ആർ ആൻഡ് സിഇ ഡിപ്പാർട്ട്മെന്റിനാണ് ക്ഷേത്രത്തിലെ കൊടിമരത്തിനപ്പുറം അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് ...