മദ്യലഹരിയിൽ കാറോട്ടം, കാൽനടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം
പാലക്കാട്:മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. പാലക്കാട് ജില്ലയിലെ കൊടുവായൂരിലാണ് ദാരുണ സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് ...