പാലക്കാട് ആന ചരിഞ്ഞ സംഭവം; ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ കേസ് എടുത്തു; മുഖ്യപ്രതികള്‍ ഒളിവില്‍
മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് സ്‌ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ കേസില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസ് എടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് കേസെടുത്തത്. വിഷയത്തില്‍ ...