കുതിച്ചെത്തിയ ബസ് ബൈക്കിൽ ഇടിച്ചു, കുട്ടിയടക്കമുള്ളവർ റോഡിലേക്ക് തെറിച്ചുവീണു, ബസ് തടഞ്ഞ് നാട്ടുകാർ
പാലക്കാട്: അമിത വേഗതയിലെത്തിയ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ആണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ സഞ്ചരിച്ച ഒരു ...










