വീണ്ടും പ്ലാച്ചിമട ലക്ഷമിട്ട് കൊക്കക്കോള..! ഇത്തവണ പഴച്ചാര്‍ സംഭരണ കേന്ദ്രമടങ്ങിയ ഫുഡ് പാര്‍ക്ക്, ആശങ്കയില്‍ നാട്ടുകാര്‍
പാലക്കാട്: 14 വര്‍ഷത്തിന് ശേഷം വീണ്ടും പ്ലാച്ചിമടയില്‍ കണ്ണുവെച്ച് കൊക്കക്കോള കമ്പനി. ഭൂഗര്‍ഭ ജല ചൂഷണം നടന്നതിനെത്തുടര്‍ന്നാണ് പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനി അടച്ചുപൂട്ടുന്നത്. പുതിയ നീക്കത്തിന്റെ ഭാഗമായി ...