പാലക്കാട് പൂട്ടിക്കിടന്ന വീട്ടില്‍ വന്‍ മോഷണം, തകര്‍ത്ത പൂട്ടിന് പകരം പുതിയ പൂട്ടിട്ട് പൂട്ടി കള്ളന്
പാലക്കാട്: പൂട്ടിക്കിടന്ന വീടിന്റെ പൂട്ട് തകര്‍ത്ത് വന്‍ മോഷണം. പടിഞ്ഞാറങ്ങാടി ഉറവില്‍ വീട്ടില്‍ മുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ രണ്ട് മാസമായി വിസിറ്റിങ് വിസയില്‍ വിദേശത്തായിരുന്നു. ...