പാലക്കാട് മുസ്ലിം പള്ളികളിൽ മോഷണം, നേര്‍ച്ചപ്പെട്ടിയിലെ പണം കവര്‍ന്നു
പാലക്കാട്: പട്ടാമ്പി കൊടുമുണ്ടയിൽ മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച് മോഷണം. പട്ടാമ്പി വെസ്റ്റ് കൊടുമുണ്ട ജലാലിയ്യ സുന്നി കോംപ്ലെക്സ്, മേലെ കൊടുമുണ്ട ജുമാമസ്ജിദ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച്ച ...