ഒറ്റയ്ക്കാകാതെ നോക്കിയിട്ടും രക്ഷിക്കാനായില്ല; സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ പോയ വേളയിൽ ജീവനൊടുക്കി പാലക്കാട്ടെ മെഡിക്കൽ വിദ്യാർഥി; നോവ്
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി വിഷ്ണുവാണ് മരിച്ചത്. കൊല്ലം പെരിങ്ങാട് സ്വദേശിയാണ് വിഷ്ണു. ഇന്നലെ രാത്രി ...