Tag: pala election

മുന്നണിയെ പിജെ ജോസഫ് ഒറ്റുകൊടുത്തു; പാലായിലെ തോല്‍വിയില്‍ പ്രതികരിച്ച്  ജോസ് ടോം

മുന്നണിയെ പിജെ ജോസഫ് ഒറ്റുകൊടുത്തു; പാലായിലെ തോല്‍വിയില്‍ പ്രതികരിച്ച് ജോസ് ടോം

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രതികരിച്ച് യുഡിഎഫ്സ്ഥാ നാര്‍ഥിയായിരുന്ന ജോസ് ടോം. തോല്‍വിക്ക് കാരണം പിജെ ജോസഫാണ്. സ്വന്തം മുന്നണിയെ പിജെ ജോസഫ് ഒറ്റുകൊടുത്തുവെന്നും സ്ഥാനാര്‍ഥി നിര്‍ണയ ...

തോല്‍വിയ്ക്ക് കാരണം രണ്ടില ചിഹ്നം ലഭിക്കാത്തത്: പിഴവ് തിരുത്തി, ഒറ്റക്കെട്ടായി മുന്നോട്ടു പോകും; ജോസ് കെ മാണി

തോല്‍വിയ്ക്ക് കാരണം രണ്ടില ചിഹ്നം ലഭിക്കാത്തത്: പിഴവ് തിരുത്തി, ഒറ്റക്കെട്ടായി മുന്നോട്ടു പോകും; ജോസ് കെ മാണി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. രണ്ടില ചിഹ്നം ലഭിക്കാത്തതും പരാജയത്തിന് കാരണമായി. ചിഹ്നം ലഭിച്ചിരുന്നെങ്കില്‍ കുറേക്കൂടി ...

പരാജയത്തിന് കാരണം കേരള കോണ്‍ഗ്രസിലെ തമ്മിലടി; ഇത് മാണി സാറിന്റെയുടെ ആത്മാവിനേറ്റ മുറിവ്; തുറന്നടിച്ച് മുരളീധരന്‍

പരാജയത്തിന് കാരണം കേരള കോണ്‍ഗ്രസിലെ തമ്മിലടി; ഇത് മാണി സാറിന്റെയുടെ ആത്മാവിനേറ്റ മുറിവ്; തുറന്നടിച്ച് മുരളീധരന്‍

കോഴിക്കോട്: പാലായിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണ് തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുവെങ്കിലും കേരള കോണ്‍ഗ്രസിലെ ...

‘രണ്ടില ചിഹ്നം’ ഇല്ലാതിരുന്നതും ജോസ് ടോമിന്റെ പരാജയത്തിന് കാരണമായിട്ടുണ്ട്; ജോസഫിനെതിരെ ഒളിയമ്പുമായി ജോസ് കെ മാണി

‘രണ്ടില ചിഹ്നം’ ഇല്ലാതിരുന്നതും ജോസ് ടോമിന്റെ പരാജയത്തിന് കാരണമായിട്ടുണ്ട്; ജോസഫിനെതിരെ ഒളിയമ്പുമായി ജോസ് കെ മാണി

പാലാ; പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പിജെ ജോസഫിനെതിരെ ഒളിയമ്പുമായി ജോസ് കെ മാണി. തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ഇല്ലാതിരുന്നതും ജോസ് ...

ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി: ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റിന് സസ്പെന്‍ഷന്‍

ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി: ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റിന് സസ്പെന്‍ഷന്‍

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണവിധേയമാണ് സസ്പെന്‍ഷന്‍. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ ...

പാലായില്‍ എഴുപതു ശതമാനം പോളിംഗ്

പാലായില്‍ എഴുപതു ശതമാനം പോളിംഗ്

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ എഴുപതു ശതമാനം പോളിംഗ് രേഖപ്പെടുത്തി. പോളിങ് അവസാനിച്ചപ്പോള്‍ 70.55 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉയര്‍ന്ന പോളിങ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്നുമുന്നണികളും. അതേസമയം, ...

പാലായില്‍ ഇനി നിശബ്ദ പ്രചാരണം; പ്രതീക്ഷയോടെ മുന്നണികള്‍

പാലായില്‍ ഇനി നിശബ്ദ പ്രചാരണം; പ്രതീക്ഷയോടെ മുന്നണികള്‍

കോട്ടയം: പാലായില്‍ ഇനി നിശബ്ദ പ്രചാരണം. ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം സമാപിച്ചു. മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികള്‍ക്ക് ഒപ്പം പാലാ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവസാനഘട്ട പ്രചാരണങ്ങളില്‍ പങ്കുചേര്‍ന്നു. ശ്രീനാരായണ ...

മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധം: എന്‍സിപിയില്‍ കൂട്ടരാജി,  42 പേര്‍ പാര്‍ട്ടി വിട്ടു

മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധം: എന്‍സിപിയില്‍ കൂട്ടരാജി, 42 പേര്‍ പാര്‍ട്ടി വിട്ടു

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ എന്‍സിപിയില്‍ കൂട്ട രാജി. എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ പാര്‍ട്ടി വിട്ടു. ...

രണ്ടില ചിഹ്നമില്ല: ജോസ് ടോം യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കും

രണ്ടില ചിഹ്നമില്ല: ജോസ് ടോം യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കും

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് പാര്‍ട്ടി ചിഹ്നം ഇല്ല. ജോസ് ടോം പുലിക്കുന്നേല്‍ സ്വതന്ത്രനായി മത്സരിക്കും. കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി ജോസ് ടോം നല്‍കിയ നാമനിര്‍ദേശ ...

രണ്ടില ചിഹ്നം അനുവദിക്കണം: പിജെ ജോസഫിന് കത്തയച്ച് ജോസ് കെ മാണി

രണ്ടില ചിഹ്നം അനുവദിക്കണം: പിജെ ജോസഫിന് കത്തയച്ച് ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പിജെ ജോസഫിന് ജോസ് കെ മാണി എംപി കത്തയച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇ- ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.