അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ നിയന്ത്രണരേഖയ്ക്കു സമീപം പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പൂഞ്ച് ...