പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ ആയുധ കടത്ത്!
ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇതിനു പിന്നില്‍ ഖലിസ്ഥാന്‍ ഭീകരസംഘടനകളാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ...










