Tag: pakisthan

‘തക്കാളി തരാം പകരം പാകിസ്താന്‍ അധീനതിയിലുള്ള ഞങ്ങളുടെ കാശ്മീര്‍ തിരിച്ചു തരൂ; ഇമ്രാന്‍ ഖാന് കര്‍ഷകരുടെ കത്ത്

‘തക്കാളി തരാം പകരം പാകിസ്താന്‍ അധീനതിയിലുള്ള ഞങ്ങളുടെ കാശ്മീര്‍ തിരിച്ചു തരൂ; ഇമ്രാന്‍ ഖാന് കര്‍ഷകരുടെ കത്ത്

ഭോപ്പാല്‍: തക്കാളി വിലയിലെ വര്‍ദ്ധനവില്‍ പൊറുതി മുട്ടിയ പാകിസ്താന്‍ പ്രധാനമന്ത്രിക്ക് മധ്യപ്രദേശിലെ കര്‍ഷകരുടെ കത്ത്. നിലവില്‍ പാകിസ്താന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ് തക്കാളി വില വര്‍ധിച്ചതോടെ. എന്നാല്‍ പാകിസ്താന്‍ ...

കര്‍ത്താര്‍പുര്‍ ഇടനാഴി; ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ‘സൗജന്യം’ അനുവദിക്കില്ല! പ്രഖ്യാപനം പിന്‍വലിച്ച് പാകിസ്താന്‍

കര്‍ത്താര്‍പുര്‍ ഇടനാഴി; ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ‘സൗജന്യം’ അനുവദിക്കില്ല! പ്രഖ്യാപനം പിന്‍വലിച്ച് പാകിസ്താന്‍

ന്യൂഡല്‍ഹി; കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടന ദിവസം തീര്‍ത്ഥാടകരില്‍ നിന്ന് ഫീസ് ഈടാക്കും. ഫീസ് ഈടാക്കില്ലെന്ന പ്രഖ്യാപനം പിന്‍വലിച്ചിരിക്കുകയാണ് പാകിസ്താന്‍. ഇന്ത്യയില്‍ നിന്നുള്ള സിഖ് വിശ്വാസികള്‍ക്ക് ഉദ്ഘാടനദിവസം സന്ദര്‍ശനം ...

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം;  ഒരു ജവാന് വീരമൃത്യു

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം; ഒരു ജവാന് വീരമൃത്യു

കാശ്മീര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം. അതിര്‍ത്തി ലംഘിച്ച് പാകിസ്താന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാന് വീരമൃത്യു. ജമ്മു കാശ്മീരിലെ മെന്‍ഡാന്‍ സബ് ...

ഭീകരവാദത്തെ തടയുന്നതില്‍ പാകിസ്താന്‍ പൂര്‍ണ്ണ പരാജയമെന്ന് യുഎസ്; റിപ്പോര്‍ട്ട് തങ്ങളെ അപമാനിക്കുന്നതാണെന്ന് പാകിസ്താന്‍

ഭീകരവാദത്തെ തടയുന്നതില്‍ പാകിസ്താന്‍ പൂര്‍ണ്ണ പരാജയമെന്ന് യുഎസ്; റിപ്പോര്‍ട്ട് തങ്ങളെ അപമാനിക്കുന്നതാണെന്ന് പാകിസ്താന്‍

ഇസ്ലമാബാദ്: ഭീകരവാദത്തെ തടയുന്നതില്‍ പാകിസ്താന്‍ പൂര്‍ണ്ണ പരാജയമാണെന്ന യുഎസ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി പാകിസ്താന്‍ രംഗത്ത്. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഈ റിപ്പോര്‍ട്ട് അന്ത്യന്തം നാണക്കേടും, നിരാശയുമാണ് ഉണ്ടാക്കിയതെന്ന് പാകിസ്താന്‍ ...

ഇമ്രാന്‍ഖാന്‍ രാജിവയ്ക്കണമെന്ന് ആവശ്യം;  പാകിസ്താനില്‍ ആസാദിമാര്‍ച്ച്

ഇമ്രാന്‍ഖാന്‍ രാജിവയ്ക്കണമെന്ന് ആവശ്യം; പാകിസ്താനില്‍ ആസാദിമാര്‍ച്ച്

ഇസ്ലാമാബാദ്: ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് പാകിസ്താനില്‍ പ്രതിപക്ഷകക്ഷികളുടെ പ്രതിഷേധറാലി. പ്രമുഖ മതസംഘടനയായ ജാമിയത്ത് ഉലെമ ഇ ഇസ്‌ലാം ഫസല്‍ (ജെയുഎല്‍എഫ്) നേതാവ് മൗലാന ഫസലുര്‍ റഹ്മാന്റെ ...

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; രണ്ട് ഇന്ത്യന്‍ സൈനീകരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; രണ്ട് ഇന്ത്യന്‍ സൈനീകരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു

ശ്രീനഗര്‍: പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കുപ്‌വാര ജില്ലയില്‍ തങ്ധാര്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്. വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ മരിച്ചു. ജവാന്മാരെ കൂടാതെ നാട്ടുകാരനായ ഒരാളും ...

ഭീകരാക്രമണ ഭീഷണി; അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി

ഭീകരാക്രമണ ഭീഷണി; അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി

അമൃത്സര്‍: പഞ്ചാബ് അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നാണിത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പത്താന്‍കോട്ട്, ഗുരുദാസ്പൂര്‍ ജില്ലകളിലാണ് സുരക്ഷ ശക്തമാക്കിയത്. പഞ്ചാബ് പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ...

പാകിസ്താന്റെ നുഴഞ്ഞു കയറ്റം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം

പാകിസ്താന്റെ നുഴഞ്ഞു കയറ്റം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള പാകിസ്താന്റെ ശ്രമം പാളി. ബിഎസ്എഫ് ജവാന്മാരുടെ ശക്തമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്നാണിത്. ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലാണ് സംഭവം. നൗഗാം സെക്ടറില്‍ ...

പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ ആയുധ കടത്ത്!

പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ ആയുധ കടത്ത്!

ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇതിനു പിന്നില്‍ ഖലിസ്ഥാന്‍ ഭീകരസംഘടനകളാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ...

പാകിസ്താനില്‍ ഉണ്ടായ ഭൂചലനം; മരണ സംഖ്യ ഉയര്‍ന്നു

പാകിസ്താനില്‍ ഉണ്ടായ ഭൂചലനം; മരണ സംഖ്യ ഉയര്‍ന്നു

ഇസ്ലാമാബാദ്: ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടായ ഭൂചലനത്തില്‍ പാകിസ്താനില്‍ മരിച്ചവരുടെ എണ്ണം 26 ആയി. മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പാകിസ്താനില്‍ ചൊവ്വാഴ്ചയാണ് ...

Page 5 of 13 1 4 5 6 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.