Tag: pakisthan

ഇന്ത്യ ആവശ്യപ്പെട്ടു, പാകിസ്താന്‍ വിട്ടയച്ചു! ജയില്‍ കഴിഞ്ഞ 60 ഇന്ത്യക്കാരെ വിട്ടയച്ചു

ഇന്ത്യ ആവശ്യപ്പെട്ടു, പാകിസ്താന്‍ വിട്ടയച്ചു! ജയില്‍ കഴിഞ്ഞ 60 ഇന്ത്യക്കാരെ വിട്ടയച്ചു

ന്യൂഡല്‍ഹി: പാകിസ്താന്‍ ജയിലിലായിരുന്ന 60 ഇന്ത്യക്കാരെ വിട്ടയച്ചു. ഇതില്‍ 55 പേര്‍ മത്സ്യത്തൊഴിലാളികളാണ്. ജയില്‍ കാലാവധി കഴിഞ്ഞവരെ മോചിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യ ഈമാസം ...

കഠിന തടവും ദുരിതപൂര്‍ണമായ ജീവിതവും; പാകിസ്താന്‍ തടവിലായിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഒടുവില്‍ മോചനം

കഠിന തടവും ദുരിതപൂര്‍ണമായ ജീവിതവും; പാകിസ്താന്‍ തടവിലായിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഒടുവില്‍ മോചനം

അഹമ്മദാബാദ്: പാകിസ്താന്‍ തടവിലായിരുന്ന 100 മത്സ്യത്തൊഴിലാളികള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചായിരുന്നു മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ തടവിലാക്കിയത്. ഗുജറാത്ത് നിവാസികളായ ആളുകളാണ് കഴിഞ്ഞ ദിവസം അമൃത്സറില്‍ എത്തിയത്. തുടര്‍ന്ന് ...

ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലാകോട്ട് സന്ദര്‍ശിക്കാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കി പാകിസ്താന്‍

ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലാകോട്ട് സന്ദര്‍ശിക്കാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കി പാകിസ്താന്‍

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കി പാകിസ്താന്‍. ഇസ്ലാമാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെയും വിദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെയുമാണ് ...

എഫ് 16 വിമാനം തകര്‍ത്തതിന് തെളിവ്; വ്യോമസേന ഇ- സിഗ്‌നേച്ചര്‍ പുറത്തുവിട്ടു

എഫ് 16 വിമാനം തകര്‍ത്തതിന് തെളിവ്; വ്യോമസേന ഇ- സിഗ്‌നേച്ചര്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: പാകിസ്താന്റെ എഫ് 16 വിമാനം തകര്‍ത്തതിന് തെളിവുണ്ടെന്ന് ഇന്ത്യന്‍ വ്യോമ സേന. പാകിസ്താന്റെ എഫ് 16 വിമാനങ്ങളില്‍ ഒന്നുപോലും തകര്‍ക്കാന്‍ പറ്റിയിട്ടില്ലെന്ന് ഫോറിന്‍ പോളിസി എന്ന ...

പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; വെടിവെയ്പ്പില്‍ ഒരു ജവാന് വീരമൃത്യു

പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; വെടിവെയ്പ്പില്‍ ഒരു ജവാന് വീരമൃത്യു

പൂഞ്ച്: പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കാശ്മീരിലെ പൂഞ്ചിലാണ് ഇന്നലെ വൈകിട്ട് പാകിസ്താന്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ് ആശ്രുപത്രിയില്‍ പ്രവേശിപ്പിച്ച ...

കര്‍താര്‍പുര്‍ ഇടനാഴി; ഇന്ത്യ-പാകിസ്താന്‍ നിര്‍ണായക ചര്‍ച്ച ഇന്ന്

കര്‍താര്‍പുര്‍ ഇടനാഴി; ഇന്ത്യ-പാകിസ്താന്‍ നിര്‍ണായക ചര്‍ച്ച ഇന്ന്

ശ്രീനഗര്‍: കര്‍താര്‍പുര്‍ ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-പാകിസ്താന്‍ ചര്‍ച്ച ഇന്ന്. വാഗാ അതിര്‍ത്തിക്കടുത്ത് ഇന്ത്യയിലെ അട്ടാരിയിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുക. പുല്‍വാമ ഭീകരാക്രമണത്തെ ...

പട്ടാളത്തൊപ്പി ധരിച്ച് ക്രിക്കറ്റ് കളിച്ച ഇന്ത്യന്‍ ടീമിനെതിരെ നടപടിയാവശ്യപ്പെട്ട് പാകിസ്താന്‍

പട്ടാളത്തൊപ്പി ധരിച്ച് ക്രിക്കറ്റ് കളിച്ച ഇന്ത്യന്‍ ടീമിനെതിരെ നടപടിയാവശ്യപ്പെട്ട് പാകിസ്താന്‍

ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആര്‍മി തൊപ്പി ധരിച്ച് കളിച്ച സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ രംഗത്ത്. ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഐസിസി ...

മരങ്ങള്‍ ബോംബിട്ട് നശിപ്പിച്ചു;  ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്കെതിരെ പാകിസ്താന്‍ കേസെടുത്തു

മരങ്ങള്‍ ബോംബിട്ട് നശിപ്പിച്ചു; ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്കെതിരെ പാകിസ്താന്‍ കേസെടുത്തു

ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്കെതിരെ പാകിസ്താന്‍ കേസെടുത്തു. ബോംബിട്ട് മരങ്ങള്‍ നശിപ്പിച്ചെന്നാരോപിച്ച് പാകിസ്താന്‍ വനംവകുപ്പാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ വ്യോമസേന നടത്തിയ ...

അതിര്‍ത്തിയില്‍ പാകിസ്താന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു; മുന്നറിയിപ്പുമായി ഇന്ത്യ

അതിര്‍ത്തിയില്‍ പാകിസ്താന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു; മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നുള്ള സൈന്യത്തെ പിന്‍വലിച്ച് കാശ്മീരിലെ പ്രശ്‌നബാധിത മേഖലകളില്‍ പാകിസ്താന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട് ...

ജയ്‌ഷെ മുഹമ്മദ് എന്ന സംഘടന പാകിസ്താനില്‍ ഇല്ല; പാകിസ്താന്‍ സൈനിക വക്താവ് ആസിഫ് ഗഫൂര്‍

ജയ്‌ഷെ മുഹമ്മദ് എന്ന സംഘടന പാകിസ്താനില്‍ ഇല്ല; പാകിസ്താന്‍ സൈനിക വക്താവ് ആസിഫ് ഗഫൂര്‍

ഇസ്ലാമാബാദ്: പാകിസ്താനില്‍ ജയ്‌ഷെ മുഹമ്മദ് എന്ന സംഘടന ഇല്ലെന്ന് പാക് സൈനിക വക്താവ്. കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വംഏറ്റെടുത്ത ജയ്‌ഷെ മുഹമ്മദ് പാകിസ്താനില്‍ ഇല്ലെന്നാണ് പാക് സൈനിക ...

Page 4 of 10 1 3 4 5 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.