‘സിന്ധു നദീജലം തടഞ്ഞുനിര്‍ത്തിയാല്‍ സൈനിക ആക്രമണം, ഡാമോ തടയണയോ നിര്‍മിച്ചാല്‍ തകര്‍ക്കും’ ; ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി
ന്യൂഡല്‍ഹി: സിന്ധു നദീജലം തടഞ്ഞുനിര്‍ത്തിയാല്‍ സൈനിക ആക്രമണം നടത്തുമെന്ന് പാകിസ്ഥാന്‍. ഡാമോ തടയണയോ നിര്‍മിച്ചാല്‍ തകര്‍ക്കുമെന്നാണ് പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണി. സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള ...









