ഇനി കരാര്‍ ലംഘനം ഉണ്ടായാല്‍ കനത്ത തിരിച്ചടി; പാകിസ്ഥാനെ നിലപാട് അറിയിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇരു സൈന്യത്തിന്റെയും കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ഇന്ത്യ ...