സാനിയ മിര്‍സ പാകിസ്ഥാന്റെ മരുമകള്‍; അംബാസഡര്‍ പദവിയില്‍ നിന്നും നീക്കണം; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ
ന്യൂഡല്‍ഹി: ടെന്നിസ് താരം സാനിയ മിര്‍സ പാകിസ്ഥാന്റെ മരുമകളാണെന്ന് ബിജെപി എംഎല്‍എ രാജാ സിംഗ്. അതിനാല്‍ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും സാനിയയെ നീക്കം ചെയ്യണമെന്നും ...