സുഹ്റബുദ്ദീനെ കൊല്ലുന്നത് നേരിട്ടു കണ്ടു, ഹിന്ദുവായതു കൊണ്ട് എന്നെ കൊന്നില്ല! എട്ടു വര്‍ഷത്തിനു ശേഷമുള്ള സഹോദരന് റുബാബുദ്ദീന്റെ മൊഴിയില്‍ സിബിഐയ്ക്ക് കുരുക്ക്
ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സുഹ്റബുദ്ദീന്‍ ശൈഖിനെയും തുല്‍സിറാം പ്രജാപതിയെയും കേസില്‍ നീണ്ട എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നിര്‍ണ്ണായക മൊഴി നല്കി സുഹ്റബുദ്ദീന്റെ സഹോദരന് റുബാബുദ്ദീന്. കാലങ്ങള്‍ കഴിഞ്ഞുള്ള ...