അതിരില്ലാത്ത മനുഷ്യസ്നേഹം! പണം പിരിച്ച് നൽകി ചെന്നൈയിലെ സംഘടന; പാകിസ്താനി പെൺകുട്ടിക്ക് ഇന്ത്യയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ
ചെന്നൈ: മനുഷ്യസ്നേഹത്തിന് മുന്നിൽ അതിർത്തികൾ മായ്ഞ്ഞപ്പോൾ പാക്സിതാനി പെൺകുട്ടിക്ക് ഇന്ത്യയിൽ പുതുജീവൻ. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച ആയിഷ റെഷാൻ(19) എന്ന പാകിസ്താനി സ്വദേശിനിക്കാണ് ചെന്നൈയിൽ ഹൃദയം മാറ്റിവെക്കൽ ...