Tag: Pakistan

ലോകകപ്പില്‍ നിന്നും പാകിസ്താനെ ഒഴിവാക്കാനാകില്ല; ക്രിക്കറ്റിനെ കുറിച്ച് മാത്രമെ ചര്‍ച്ച ചെയ്യൂവെന്ന് ഐസിസി; ബിസിസിഐയ്ക്ക് തിരിച്ചടി

ലോകകപ്പില്‍ നിന്നും പാകിസ്താനെ ഒഴിവാക്കാനാകില്ല; ക്രിക്കറ്റിനെ കുറിച്ച് മാത്രമെ ചര്‍ച്ച ചെയ്യൂവെന്ന് ഐസിസി; ബിസിസിഐയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പാകിസ്താനെ ഒഴിവാക്കണമെന്ന ബിസിസിഐയുടെ ആവശ്യം നിരാകരിക്കുന്ന നിലപാടെടുത്ത് ഐസിസി. ക്രിക്കറ്റിനെ കുറിച്ച് മാത്രമെ ചര്‍ച്ച ചെയ്യൂവെന്ന് ഐസിസി ചെയര്‍മാന്‍ ശശാങ്ക് ...

ഇന്ത്യ തെളിവുകള്‍ നല്‍കിയിട്ടും ലോക രാജ്യങ്ങള്‍ കുറ്റപ്പെടുത്തിയിട്ടും ജയ്‌ഷെയെ ന്യായീകരിച്ച് പാകിസ്താന്‍; പുല്‍വാമ ആക്രമണത്തില്‍ ജയ്‌ഷെയ്ക്ക് പങ്കില്ലെന്ന് മഹ്മൂദ് ഖുറേഷി

ഇന്ത്യ തെളിവുകള്‍ നല്‍കിയിട്ടും ലോക രാജ്യങ്ങള്‍ കുറ്റപ്പെടുത്തിയിട്ടും ജയ്‌ഷെയെ ന്യായീകരിച്ച് പാകിസ്താന്‍; പുല്‍വാമ ആക്രമണത്തില്‍ ജയ്‌ഷെയ്ക്ക് പങ്കില്ലെന്ന് മഹ്മൂദ് ഖുറേഷി

ഇസ്ലാമാബാദ്: പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദ് അല്ലെന്ന വാദവുമായി പാകിസ്താന്‍ രംഗത്ത്. പുല്‍വാമ ആക്രമണത്തില്‍ ജയ്‌ഷെയ്ക്ക് പങ്കില്ലെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം മസൂദ് അസ്ഹറിന്റെ സംഘടന ഏറ്റെടുത്തിട്ടില്ലെന്നും ...

ശക്തമായി തിരിച്ചടിക്കും: അഭിനന്ദന്‍ വര്‍ധമാനെ വാഗയിലെത്തിച്ചതിന് പിന്നാലെ നിലപാട് അറിയിച്ച് പാകിസ്താന്‍ സൈനിക മേധാവി

ശക്തമായി തിരിച്ചടിക്കും: അഭിനന്ദന്‍ വര്‍ധമാനെ വാഗയിലെത്തിച്ചതിന് പിന്നാലെ നിലപാട് അറിയിച്ച് പാകിസ്താന്‍ സൈനിക മേധാവി

ഇസ്ലാമാബാദ്: സ്വയം പ്രതിരോധത്തിനായി ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്താന്‍. ഇക്കാര്യം ലോകരാജ്യങ്ങളെ അറിയിച്ചതായി പാകിസ്താന്‍ സൈനിക മേധാവി അറിയിച്ചു. ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കൈമാറിയതിന് തൊട്ടുപിന്നാലെയാണ് ...

‘മിസിങ് 54’; പാകിസ്താന്‍ ജയിലിലുള്ളത് 54 ‘അഭിനന്ദന്മാര്‍’; ഇന്ത്യന്‍ സൈനിക തടവുകാരുണ്ടെന്ന് സമ്മതിക്കാതെ പാകിസ്താനും, കൃത്യമായ കണക്കില്ലാതെ ഇന്ത്യയും

‘മിസിങ് 54’; പാകിസ്താന്‍ ജയിലിലുള്ളത് 54 ‘അഭിനന്ദന്മാര്‍’; ഇന്ത്യന്‍ സൈനിക തടവുകാരുണ്ടെന്ന് സമ്മതിക്കാതെ പാകിസ്താനും, കൃത്യമായ കണക്കില്ലാതെ ഇന്ത്യയും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മോചനം സാധ്യമാകാന്‍ പോകുന്നതിനിടെ ചര്‍ച്ചയായി പാകിസ്താന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ തടവുകാര്‍. ഇന്ത്യയുടെ 54ഓളം സൈനികര്‍ പാകിസ്താന്‍ തടവിലുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍. ...

പാകിസ്താന്റെ മണ്ണ് ഇന്ത്യയുടെ ചാരക്കണ്ണിന് കീഴില്‍ തന്നെ; 87% പ്രദേശവും നിരീക്ഷിക്കാന്‍ കരുത്തരാണ് ഇന്ത്യന്‍ ഉപഗ്രഹക്കണ്ണുകള്‍; ബലാക്കോട്ടില്‍ കണ്ടതും ഐസ്ആര്‍ഒയുടെ കരുത്ത്

പാകിസ്താന്റെ മണ്ണ് ഇന്ത്യയുടെ ചാരക്കണ്ണിന് കീഴില്‍ തന്നെ; 87% പ്രദേശവും നിരീക്ഷിക്കാന്‍ കരുത്തരാണ് ഇന്ത്യന്‍ ഉപഗ്രഹക്കണ്ണുകള്‍; ബലാക്കോട്ടില്‍ കണ്ടതും ഐസ്ആര്‍ഒയുടെ കരുത്ത്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത മറുപടി നല്‍കി പാകിസ്താനിലെ ഭീകരതാവളങ്ങള്‍ കൃത്യമായി ഇന്ത്യയ്ക്ക് തകര്‍ക്കാനായത് സാറ്റലൈറ്റ് സഹായത്തോടെയെന്ന് സൂചന. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ( ഐഎസ്ആര്‍ഒ) ...

പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ ഉടന്‍ വിട്ടു കിട്ടണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ; ഉപാധികള്‍ വെച്ച് പാകിസ്താന്‍

പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ ഉടന്‍ വിട്ടു കിട്ടണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ; ഉപാധികള്‍ വെച്ച് പാകിസ്താന്‍

ന്യൂഡല്‍ഹി: പാകിസ്താന്‍ പിടികൂടിയ വ്യോമാസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ ഉടന്‍ വിട്ടു കിട്ടണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തോട് ഔദ്യോഗികമായി ...

ഇനിയൊരു സൈനിക നടപടി ഉണ്ടായാല്‍ സാഹചര്യങ്ങള്‍ മോശമാകും, പാകിസ്താന്‍ ഭീകര സംഘടനകളുടെ താവളമാകരുത്; വീണ്ടും മുന്നറിയിപ്പ് നല്‍കി അമേരിക്ക

ഇനിയൊരു സൈനിക നടപടി ഉണ്ടായാല്‍ സാഹചര്യങ്ങള്‍ മോശമാകും, പാകിസ്താന്‍ ഭീകര സംഘടനകളുടെ താവളമാകരുത്; വീണ്ടും മുന്നറിയിപ്പ് നല്‍കി അമേരിക്ക

വാഷിംഗ്ടണ്‍: പാകിസ്താന്‍ ഇന്ത്യയുടെ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് പാകിസ്താനോട് വീണ്ടും അമേരിക്കന്‍ ആഭ്യന്തര കാര്യ മന്ത്രാലയം. പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ മേഖലയുടെ ...

ഒമാന്‍ വിമാന കമ്പനികള്‍ പാകിസ്താനിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവെച്ചു

ഒമാന്‍ വിമാന കമ്പനികള്‍ പാകിസ്താനിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവെച്ചു

മസ്‌കറ്റ്: ഒമാന്‍ പാകിസ്താനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ഒമാന്‍ എയറും, ബജറ്റ് വിമാന കമ്പനിയായ സലാം എയറുമാണ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി അറിയിച്ചത്. ഇതോടെ ഒമാന്‍ എയറിന്റെ ...

രണ്ട് ഇന്ത്യന്‍ പൈലറ്റുമാരെ പിടികൂടിയെന്ന് പാകിസ്താന്‍; തെളിവായി വീഡിയോകളും നിരത്തി; നിഷേധിച്ച് ഇന്ത്യ; എല്ലാവരും സുരക്ഷിതരെന്ന് വാദം

രണ്ട് ഇന്ത്യന്‍ പൈലറ്റുമാരെ പിടികൂടിയെന്ന് പാകിസ്താന്‍; തെളിവായി വീഡിയോകളും നിരത്തി; നിഷേധിച്ച് ഇന്ത്യ; എല്ലാവരും സുരക്ഷിതരെന്ന് വാദം

ന്യൂഡല്‍ഹി: ഇന്ത്യ നല്‍കിയ പുല്‍വാമയ്ക്കുള്ള മറുപടിക്ക് പിന്നാലെ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ അതീവ സംഘര്‍ഷാവസ്ഥ. ഇരുരാജ്യങ്ങളും പോര്‍വിമാനങ്ങള്‍ പറത്തി മുന്നറിയിപ്പുകള്‍ നല്‍കിയത് യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടെ പാക് ...

യുദ്ധം ഒഴിവാക്കാന്‍ ഇന്ത്യ കുറച്ച് പക്വത കാട്ടണമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി; സമാധാനത്തിന് വേണ്ടിയാണ് പാകിസ്താന്റെ ശ്രമമെന്നും അവകാശവാദം

യുദ്ധം ഒഴിവാക്കാന്‍ ഇന്ത്യ കുറച്ച് പക്വത കാട്ടണമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി; സമാധാനത്തിന് വേണ്ടിയാണ് പാകിസ്താന്റെ ശ്രമമെന്നും അവകാശവാദം

ഇസ്ലാമാബാദ്: പാകിസ്താനുമായുള്ള യുദ്ധം ഒഴിവാക്കാന്‍ ഇന്ത്യ കുറച്ചുകൂടി പക്വത കാണിക്കണമെന്ന് പാകിസ്താനിലെ ഭരണകക്ഷിയായ തെഹ്രീക്-ഇ-ഇന്‍സാഫ്. 'സമാധാനത്തിനായി ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ അക്രമം അഴിച്ചു വിടുകയായിരുന്നു. ...

Page 23 of 28 1 22 23 24 28

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.