ആറ് വർഷത്തെ പ്രണയം പൂവണിഞ്ഞു; 83 കാരിയായ പോളണ്ടുകാരിയും 28കാരനായ പാകിസ്താനി യുവാവും വിവാഹിതരായി
ഇസ്ലാമാബാദ്: ആറ് വർഷത്തെ പ്രണയം വിവാഹത്തിലെത്തിയ സന്തോഷത്തിലാണ് പോളണ്ട് സ്വദേശിനിയായ 83 കാരിയായ ബ്രോമയും പാകിസ്താൻ സ്വദേശിയായ 28കാരൻ മുഹമ്മദ് നദീമും. പാകിസ്താനിലെ ഹഫീസാബാദിൽ വെച്ചാണ് ഇരുവരും ...