‘എന്റെ പ്രാഥമിക പരിഗണന സമാധാനത്തിനും വികസനത്തിനുമാണ്’; പാകിസ്താന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് മോഡി
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ഉത്തരേന്ത്യ മുഴുവന്‍ തൂത്തുവാരി എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ മോഡിയെ അഭിനന്ദിച്ച് നിരവധി ലോക ...