‘എനിക്കിപ്പോള്‍ സ്വര്‍ഗത്തിലെത്തിയ പ്രതീതി’! ലാഹോറിലെ ബന്ധുക്കളെ കാണാന്‍ പോയി, രേഖകള്‍ നഷ്ടപ്പെട്ടു; 18 വര്‍ഷം പാകിസ്താന് ജയിലില്‍; ഒടുവില്‍ ഹസീന ബീഗം ഇന്ത്യയിലെത്തി
ഔറംഗബാദ്: 'എനിക്കിപ്പോള്‍ സ്വര്‍ഗത്തിലെത്തിയ പ്രതീതിയാണ്'-65കാരിയായ ഹസീന ബീഗം പറയുകയാണ്. പാകിസ്ഥാനില്‍ പതിനെട്ട് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സ്വന്തം നാട്ടിലെത്തിയ സന്തോഷമാണ് ഹസീന ബീഗത്തിന്. ചൊവ്വാഴ്ച രാത്രിയാണ് ഹസീന ...