അപൂർവ്വരോഗം, ജീവിക്കില്ലെന്ന് വിധിയെഴുതിയ പാകിസ്താൻ ബാലന് മലയാള മണ്ണിൽ പുനർജന്മം; ചികിത്സ തീർത്തും സൗജന്യമായി
അപൂർവ്വരോഗം ബാധിച്ച് മരണത്തോട് മല്ലടിച്ച പാകിസ്താൻ ബാലന് മലയാള മണ്ണിൽ പുനർജന്മം. ലോകത്ത് തന്നെ മറ്റൊരു ചികിത്സയ്ക്കും ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ബാലൻ ...