പുല്‍വാമയില്‍ വീണ രക്തത്തിന് പകരം ചോദിച്ച് ഇന്ത്യ! പാകിസ്താന് അതിര്‍ത്തി കടന്ന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വര്‍ഷിച്ചത് 1000 കിലോ ബോംബ്; 12 മിറാഷ് വിമാനങ്ങളുടെ രഹസ്യനീക്കത്തില്‍ തകര്‍ന്ന് പാകിസ്താന്
ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന് പാകിസ്താന് കനത്ത തിരിച്ചടി നല്കി ഇന്ത്യ. പാകിസ്താന് അതിര്‍ത്തി കടന്ന് ഭീകരഗ്രാമങ്ങള് തകര്‍ത്ത് ഇന്ത്യന്‍ വ്യോമസേന കനത്ത മറുപടി നല്‍കിയെന്നാണ് സൂചന. 1000കിലോ ...