ഒരു കുടുംബത്തില്‍ ഒന്‍പത് പേരുടെ ജന്മദിനം ഒരേ ദിവസം; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി പാക് കുടുംബം
ലാര്‍കാന: ഒരു ദിവസം ഒരേ വീട്ടില്‍ ഒമ്പത് പേരുടെ പിറന്നാള്‍. കേട്ടാല്‍ ആരും തന്നെ ഒന്നു അതിശയിച്ചു പോകുമല്ലേ? പാകിസ്താനിലെ ലാര്‍കാനയില്‍ നിന്നുള്ള കുടുംബത്തിലെ ഒമ്പത് പേരുടെ ...