‘ഇവിടെ ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ തെറിവിളി ആണേല്‍ പാകിസ്താനില്‍ കൂട്ടത്തല്ലാണ്’; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
നമ്മുടെ നാട്ടില്‍ മാധ്യമ ചര്‍ച്ചകള്‍ക്കിടയില്‍ പരസ്പരം തെറിവിളിക്കുന്നത് സാധാരണമാണ്. എന്നാല്‍ നമ്മുടെ അയല്‍രാജ്യമായ പാകിസ്താനില്‍ നടന്ന ഒരു മാധ്യമ ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അവിടെ ...