മകള്‍ കണ്ണുവേദനയാണെന്ന് പറഞ്ഞപ്പോള്‍ കാര്യമാക്കിയില്ല, വേദന സഹിക്കാനാവാതെ കരഞ്ഞുനിലവിളിച്ചപ്പോള്‍ പരിശോധിച്ചു, കിട്ടിയത് വണ്ടിനെ
മിസൗറി: കണ്ണുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ആറുവയസ്സുകാരിയുടെ കണ്ണില്‍ നിന്നും പുറത്തെടുത്തത് സാമാന്യം വലിപ്പമുള്ള വണ്ടിനെ. യുഎസിലെ മിസൗറിയിലാണ് സംഭവം. ക്രിസ് മോങ്ക് എന്ന നാല്പതുകാരി ഫേസ്ബുക്കിലൂടെ പങ്കുവച്ച ...